എന്റെ ചുംബനങ്ങള്‍ കവിത പോല്‍ ഹൃദ്യവും ഓര്‍മ്മകള്‍ പോലെ മധുരവും നിറങ്ങള്‍ പോലെ അഴകാര്‍ന്നതുമാണെന്നാണ് അവളുടെ ഭാഷ്യം.
"എന്നിട്ടും നീയെന്തിനാണ് എന്നെ വിട്ട് പോകുന്നത്...?"
ഞാന്‍ ചോദിച്ചു.
"നിന്റെ ചുംബനങ്ങള്‍ക്ക് ലഹരിയില്ലാത്തത് കൊണ്ട്..."
"പിന്നാരുടെ ചുംബനങ്ങള്‍ക്കാണ് ലഹരി....?"
"ഒരു ക്യാമ്പസ് ചുംബനത്തിന്...."
"ആരുടെ ചുംബനത്തിനെന്ന് തെളിച്ച് പറയൂ..." ഞാന്‍ അസ്വസ്ഥനായി.
"എം.ബി.ബി.എസിന് പഠിക്കുമ്പോള്‍, ഒരിക്കല്‍ മോര്‍ച്ചറിയില്‍ വെച്ച് ഒരു ശവത്തെ ചുംബിച്ചപ്പോള്‍ എനിക്ക് ലഹരി അനുഭവപ്പെട്ടിരുന്നു. ഒരു വല്ലാത്ത, ലഹരി, ആദ്യമായും അവസാനമായും..."
ഞാന്‍ നിശ്ശബ്ദനായി.
അവളുടെ പൈപ്പില്‍ നിന്നും മരിയുവാനോയുടെ പുകചുരുളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം തുടര്‍ന്നു. എരിയുന്ന നെരിപ്പോടിനരികില്‍ നഗനരായി ഞങ്ങള്‍ പിന്നേയും കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു.
"എന്റെ തണുത്ത് മരവിച്ച ചുണ്ടുകള്‍ നിനക്ക് ലഹരി തരുമെങ്കില്‍ ഞാനതിന് തയ്യാറാണ്...."
"ലഹരി തരുമെന്ന് നിനക്ക് എന്താണുറപ്പ്....?"
"നീ ഇത്ര പരിഹസിച്ച് സംസാരിക്കരുത്."
അവളൊന്നും മിണ്ടിയില്ല.
"ഒരു ചുംബനത്തില്‍ മാത്രമാണോ ജീവിതമിരിക്കുന്നത്? നീയെന്നെ സ്നേഹിക്കുന്നില്ലേ? നമുക്ക് ഒരുമിച്ച് ജീവിക്കാം"
ഞാന്‍ യാചിക്കുകയാണ് എന്നെനിക്ക് തോന്നാതിരുന്നില്ല.
"എനിക്കൊന്നുമറിയില്ല ഇഷ്ടാ...എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ചുംബനമൊഴികെ എനിക്കൊന്നുമറിയില്ല. ഒന്നു മാത്രമെനിക്കറിയാം, എന്റെയീ മുറിയിലാകെ ചുംബനത്തിന്റെ ഗന്ധമാണ്. മുറിവേറ്റ അനവധി ചുംബനങ്ങളിവിടെ, എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നുണ്ട്."
"ഒന്ന് നിര്‍ത്തൂ നിന്റെയീ മുഴുഭ്രാന്ത്....."
അവള്‍ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ടെന്റെ അരികിലേക്ക് വന്ന് ചെവികളില്‍ കടിച്ച് കൊണ്ട് പറഞ്ഞു.
"നമുക്ക് ചുംബിക്കാം..."
ചുണ്ടുകളില്‍ ചുണ്ടുകളിറുകി. മരിയുവാനോയുടെ ചുരുളുകള്‍ എന്റെ ഉള്ളിലേക്ക് ഒഴുകിയെത്തി. ചുറ്റും ചുംബനത്തിന്റെ ഗന്ധം .
മുഖത്തേക്ക് പാറിവീണ നീണ്ട മുടിയിഴകള്‍ വകഞ്ഞ് മാറ്റി, അവളുടെ കഴുത്തില്‍ എന്റെ വിരലുകളെന്തോ തേടി. മുറിവേറ്റ ചുംബനത്തിന്റെ സീല്‍ക്കാരങ്ങള്‍ ഒന്നൊന്നായി അലയടിച്ചു. അവള്‍ ഒന്ന് പിടഞ്ഞു.
അപ്പോഴും ഞാനവളെ ചുംബിച്ച് കൊണ്ടേയിരുന്നു. ത്രസിപ്പിക്കുന്ന ഒരായിരം ചുംബനത്തിന്റെ ലഹരി എന്നില്‍ നിറഞ്ഞു. ഒരിക്കല്‍ മോര്‍ച്ചറിയിലെ വിറങ്ങലിച്ച ചുണ്ടുകള്‍ അവള്‍ക്ക് പകര്‍ന്ന്‍ നല്‍കിയ ലഹരി ഇപ്പോള്‍ എനിക്കും അനുഭവപ്പെടുന്നു.....!
************
*നീണ്ട ഇടവേളയ്ക്ക് ശേഷം കുത്തിക്കുറിച്ചത് .

ഈ പോസ്റ്റ് ഞാൻ അപരാഹ്നത്തിൽ ആയിരുന്നു പ്രതീക്ഷിച്ചത്. ;) മഹേഷേട്ടനു സ്വന്തമായി ഒരു മനോഹരമായ ഭാഷയുണ്ട്. എന്തു കാര്യം അവതരിപ്പിക്കുമ്പോഴും ആ മനോഹര ഭാാഷയാണു വായനക്കാരനെ കീഴടക്കുന്നതും. ആശംസകൾ :)
ReplyDeleteമഹി ..തിരിച്ചു വരുന്നു ...ഒത്തിരി.സന്തോഷം ...ഒരു പെണ്ണ്
ReplyDeleteഹേയ്.മഹേഷ്...
ReplyDeleteഞാനൊരിയ്ക്കൽ വന്നിരുന്നു എന്നാണോർമ്മ.
നല്ല എഴുത്ത്.
ആശംസകൾ!!!
Kiss of revolution!!
ReplyDelete'ഡ്രാക്കുള'യാകാതിരുന്നാല്‍ മതിയായിരുന്നു!
ReplyDeleteആശംസകള്‍
അതെ ചുംബനത്തിൽ കൂടി തന്നെയാണ്
ReplyDeleteവീണ്ടും പുനർജനനങ്ങൾക്ക് തുടക്കം കുറിക്കുക
ചുംബനം മരവിപ്പിൽ നിന്നും ജിവിതത്തിലേക്ക് നടത്തിക്കട്ടെ
ReplyDeleteആശംസകള്‍
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDelete