tag:blogger.com,1999:blog-9113630125195048298.post7484703137051619412..comments2023-06-27T21:04:12.488+05:30Comments on ilacharthukal: നൂറ്റൊന്ന് നായികമാരും ഞാനുംമഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger27125tag:blogger.com,1999:blog-9113630125195048298.post-66778964124013319722012-12-13T11:36:34.057+05:302012-12-13T11:36:34.057+05:30gud wrk..
thangaluda script ellam oru low budjet s...gud wrk..
thangaluda script ellam oru low budjet short filim inu suit aakunnathu thannae...
best wishesAnonymousnoreply@blogger.comtag:blogger.com,1999:blog-9113630125195048298.post-64410382633149430662012-05-12T01:09:43.691+05:302012-05-12T01:09:43.691+05:30This comment has been removed by the author.M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-25398124690861408152012-05-12T00:59:36.844+05:302012-05-12T00:59:36.844+05:30Exellent....i like very much...Thank u.....!Exellent....i like very much...Thank u.....!M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-5951925244201844332012-04-22T16:38:28.887+05:302012-04-22T16:38:28.887+05:30blogil puthiya post....... NEW GENERATION CINEMA E...blogil puthiya post....... NEW GENERATION CINEMA ENNAAL....... vayikkane..................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-87455498059511209422012-04-07T13:10:36.406+05:302012-04-07T13:10:36.406+05:30valare nannayittundu...... aashamsakal...... blogi...valare nannayittundu...... aashamsakal...... blogil puthiya post..... ANAARAKKANNAA VAA..... vayikkane......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-34090420137599051792012-04-06T17:56:12.592+05:302012-04-06T17:56:12.592+05:30എന്നാലും മലയാളത്തില്‍ ഒരു സിനിമ പൊട്ടിക്കാന്‍ കഴിവ...എന്നാലും മലയാളത്തില്‍ ഒരു സിനിമ പൊട്ടിക്കാന്‍ കഴിവുള്ള ഒരേയൊരാള്‍ ഈ ഇലച്ചാര്‍ത്തിന്റെ സ്രഷ്ടാവാണെന്ന് അയാള്‍ക്ക് തോന്നിയല്ലോ !
ഞാന്‍ കരുതി, ഒടുവില്‍ ഒക്കെ സ്വപ്നമായിരുന്നെന്നു പറഞ്ഞു തടിയൂരുമെന്ന്... അരൂപന് ..https://www.blogger.com/profile/10852771855110028492noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-8605353061425878392012-04-01T09:36:41.204+05:302012-04-01T09:36:41.204+05:30ഒന്ന് ശ്രമിച്ചു നോക്കൂ... ആരാധകനെ നിരാശനാക്കാന്‍ പ...ഒന്ന് ശ്രമിച്ചു നോക്കൂ... ആരാധകനെ നിരാശനാക്കാന്‍ പാടില്ലാ.... :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-4584326705093417892012-03-31T22:47:24.839+05:302012-03-31T22:47:24.839+05:30പദ്മശ്രീ സൂപ്പര്‍ സ്റ്റാര്‍ ലേഫ്ടനന്റ് കേണല്‍ മഹേഷ...പദ്മശ്രീ സൂപ്പര്‍ സ്റ്റാര്‍ ലേഫ്ടനന്റ് കേണല്‍ മഹേഷ് പണ്ഡിറ്റ് ഇന്‍ ആന്‍ഡ് ആസ് " ക്ലാരയെ തേടി "പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-80443332615334151772012-03-29T14:36:19.591+05:302012-03-29T14:36:19.591+05:30രസിച്ചു വായിച്ചു. ഇത്തിരി നീളം കൂടിപ്പോയോന്നൊരു സം...രസിച്ചു വായിച്ചു. ഇത്തിരി നീളം കൂടിപ്പോയോന്നൊരു സംശയം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-32704490011243880992012-03-29T01:42:08.847+05:302012-03-29T01:42:08.847+05:30‘ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്...‘ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും.‘
ഇതൊക്കെ നേരത്തെ പറഞ്ഞതോണ്ട് ഇത് ഹിറ്റായത് തന്നെ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-61516013951484086662012-03-28T16:30:45.052+05:302012-03-28T16:30:45.052+05:30നന്നായിനന്നായിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-84200665641464364622012-03-28T12:37:16.240+05:302012-03-28T12:37:16.240+05:30നന്നായിട്ടുണ്ട് മഹേഷ്. അഭിനന്ദനങ്ങള്‍.നന്നായിട്ടുണ്ട് മഹേഷ്. അഭിനന്ദനങ്ങള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-66243558001104064082012-03-28T09:37:15.016+05:302012-03-28T09:37:15.016+05:30നിലവാരമുള്ള എഴുത്തുകാരന്റെ നല്ല നിലവാരമുള്ള ആക്ഷേ...നിലവാരമുള്ള എഴുത്തുകാരന്റെ നല്ല നിലവാരമുള്ള ആക്ഷേപ ഹാസ്യം. അയാളുടെ പേരും സന്തോഷ് പണ്ഡിറ്റ് എന്ന് പറയുന്നിടത്ത് അമിട്ട് പൊട്ടുന്നു. മഹേഷ് കലക്കി കേട്ടോ.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-35799263123382946922012-03-27T22:37:18.014+05:302012-03-27T22:37:18.014+05:30പക്ഷേ, ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു...പക്ഷേ, ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും.Anonymousnoreply@blogger.comtag:blogger.com,1999:blog-9113630125195048298.post-70092571552637180832012-03-27T11:50:10.870+05:302012-03-27T11:50:10.870+05:30മഹേഷിന് കഴിയോട്ടൊ.. സത്യമാണ്... എന്തോ ഈയിടെ എനിക്ക...മഹേഷിന് കഴിയോട്ടൊ.. സത്യമാണ്... എന്തോ ഈയിടെ എനിക്ക് നുണപറയാന്‍ തീരെ അറിയില്ല :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-12268424258755154362012-03-27T08:02:26.968+05:302012-03-27T08:02:26.968+05:30Good one MaheshGood one MaheshG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-15912320561052764852012-03-26T20:08:37.357+05:302012-03-26T20:08:37.357+05:30കലക്കികലക്കിJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-21500101996366803682012-03-26T19:17:50.036+05:302012-03-26T19:17:50.036+05:30മോശമായില്ല, കേട്ടോ മഹേഷ്..മോശമായില്ല, കേട്ടോ മഹേഷ്..അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-23840888842037188742012-03-26T14:18:58.306+05:302012-03-26T14:18:58.306+05:30കുളി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടിമാരോടൊപ്പം കേമ...കുളി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടിമാരോടൊപ്പം കേമറയുമായി കുളത്തില്‍ ചാടുമോ ഈ ബുദ്ധിജീവി ഡയരക്ടര്‍ എന്നാ പേടി...ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-14032430565079858192012-03-26T09:57:01.462+05:302012-03-26T09:57:01.462+05:30എന്നിട്ട് പടം എപ്പോഴാ റിലീസ് മഹേഷ് പണ്ഡിറ്റ് സാറ...എന്നിട്ട് പടം എപ്പോഴാ റിലീസ് മഹേഷ് പണ്ഡിറ്റ് സാറേ...താങ്കള്‍ക്ക് വേണ്ടി ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കുന്ന കാര്യം ഞാനേറ്റു :-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-70705213685389605292012-03-25T22:49:38.981+05:302012-03-25T22:49:38.981+05:30മഹേഷ് ഏട്ടാ,,,അടിപൊളി,,,
എനിക്ക് വയ്യ,,നര്‍മം ഇത്...മഹേഷ് ഏട്ടാ,,,അടിപൊളി,,,
എനിക്ക് വയ്യ,,നര്‍മം ഇത്രേം വഴങ്ങും എന്ന് ഞാന്‍ കരുതിയില്ല ....അഭിനന്ദനങ്ങള്‍jasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-4347254155786517112012-03-25T22:42:25.784+05:302012-03-25T22:42:25.784+05:30പത്രക്കാരുടെ കളിയേയ്............
ഇവിടെയാണെങ്കില്‍ ...പത്രക്കാരുടെ കളിയേയ്............
ഇവിടെയാണെങ്കില്‍ മാര്‍ച്ച്20മുതല്‍ പത്രവിതരണമില്ല!പത്ര ഏജന്റുമാര്‍ സമരത്തില്‍!,!
പാര്‍ട്ടി പത്രങ്ങളായ ദേശാഭിമാനി,വീക്ഷണം,ജനയുഗം,ചന്ദ്രിക എന്നിവയ്ക്ക് തടസ്സമില്ല.പ്രമുഖ പത്രങ്ങളൊന്നും വീട്ടിലെത്തില്ല.പത്രമുടമകളും,സര്‍ക്കാരും,രാഷ്ട്രീയ പാര്ട്ടികളുംമുഖംതിരിച്ച് നില്ക്കുന്ന പോലെ.പത്രവായനക്കാര്ക്കാണ് കാലത്ത് പത്രം കാണാത്ത അസ്വസ്ഥത.പാര്‍ട്ടി പത്രങ്ങളുടെ ചായ്വ് അതതു ദിശയിലേയ്ക്ക് മാത്രമായിരിക്കുമല്ലോ!ഒരു വീര്‍പ്പുമുട്ടല്‍,പത്രം കാണാത്ത ദിവസങ്ങളില്‍..,..........

താങ്കളും പുലര്‍ച്ചെ പത്രപാരായണം നടത്തി ആസ്വാദ്യകരമായ വിഭവങ്ങള്‍ക്കുവേണ്ടി................................
ഒടുവില്‍ വിദ്യാബാലനേയും,ശ്വേതാചേച്ചിയേയും,സന്തോഷ്പണ്ഡിറ്റനേയും ഓര്‍ത്ത്,
കൃഷ്ണനും രാധയും മനസ്സില്‍ നിനച്ച് ക്രമാനുഗതമായ ഭാവനയില്‍ രൂപംകൊണ്ട മനോഹരമായ കഥ.സംവിധായകനും,നിര്‍മ്മാതാവും കഥയിലെ രസകരവും,
അര്‍ത്ഥസംപുഷ്ടവുമായ ഘടകമായി.അഭിനന്ദനങ്ങള്‍
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-66210886018642406242012-03-25T20:50:44.329+05:302012-03-25T20:50:44.329+05:30ഒരു കഥ അനുക്രമമായി വളര്‍ത്തി താളഭംഗമില്ലാതെ ക്ലൈമാ...ഒരു കഥ അനുക്രമമായി വളര്‍ത്തി താളഭംഗമില്ലാതെ ക്ലൈമാക്സിലേക്കു കൊണ്ടുവന്ന രീതി - മഹേഷ് ശരിക്കും ഇഷ്ടപ്പെട്ടു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-48767855359061420542012-03-25T20:37:16.472+05:302012-03-25T20:37:16.472+05:30അപ്പോള്‍ ഉടനെ തന്നെ വേറൊരു കൃഷ്ണനും രാധയും വരാന്‍ ...അപ്പോള്‍ ഉടനെ തന്നെ വേറൊരു കൃഷ്ണനും രാധയും വരാന്‍ സാദ്ധ്യതയുണ്ട് അല്ലേ...പോരട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-82180924841775801472012-03-25T19:55:36.489+05:302012-03-25T19:55:36.489+05:30തേങ്ങ ഉടക്കലിലും ചിരവലിലും തീരെ വിശ്വാസമില്ല എന്നത...തേങ്ങ ഉടക്കലിലും ചിരവലിലും തീരെ വിശ്വാസമില്ല എന്നതിനാല്‍ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നു. പൊട്ടണമല്ലേ. ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍ എന്നെയും കൂടെക്കൂട്ടൂ. പൊട്ടലല്ല പൊട്ടിത്തെറി തന്നെയുണ്ടാകും. ഗ്യാരണ്ടി. ഒന്നും ആലോചിക്കേണ്ടി വരില്ല.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.com