tag:blogger.com,1999:blog-9113630125195048298.post7343566389547386894..comments2023-06-27T21:04:12.488+05:30Comments on ilacharthukal: വിനയന് ഫിലിപ്പ് കോപ്പിയടിച്ച എന്റെ കഥകള്മഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger9125tag:blogger.com,1999:blog-9113630125195048298.post-11860768341353111392018-07-04T17:32:51.306+05:302018-07-04T17:32:51.306+05:30ഇയാള്‍ എഫ്ബി അക്കൗണ്ട് പൂട്ടി മുങ്ങിയല്ലോ ...ഇയാള്‍ എഫ്ബി അക്കൗണ്ട് പൂട്ടി മുങ്ങിയല്ലോ ...subihttps://www.blogger.com/profile/00238505913569342926noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-60083094260156653322018-04-10T17:49:56.436+05:302018-04-10T17:49:56.436+05:30ഒരു ആഗോള പ്രതിഭാസം തന്നെയാണ്
ഇത്തരം വെബ് എഴുത്ത് ...ഒരു ആഗോള പ്രതിഭാസം തന്നെയാണ്
ഇത്തരം വെബ് എഴുത്ത് കോപ്പിയടിക്കലുകൾ ...
വലിയ എഴുത്തുക്കാർ വരെ ഇത് ചെയ്യുന്നുണ്ടെന്നാണ് വാസ്തവം ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-34712241762925215742018-04-06T22:40:58.661+05:302018-04-06T22:40:58.661+05:30ഒരു ഉളുപ്പുമില്ലാത്ത മോഷണം ഒരു വലിയ കലയാണെന്ന് സോമ...ഒരു ഉളുപ്പുമില്ലാത്ത മോഷണം ഒരു വലിയ കലയാണെന്ന് സോമനും വിനയനും തെളിയിച്ചു കൊണ്ടിരിക്കുന്നു..

എന്നിട്ടും തലയുയർത്തിപ്പിടിച്ച് നിന്റെ മൂക്കിൻ ത്തുമ്പത്ത് പ്രകാശനകർമ്മം നടത്തുമെടായെന്ന മട്ടിൽ സോമനിടക്കാർ .... അപാര തൊലിക്കട്ടി, അപാര ചങ്കൂറ്റം ...!വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-9113630125195048298.post-36507703437150128172018-04-06T05:12:17.411+05:302018-04-06T05:12:17.411+05:30കരിമ്പട്ടികയില്‍പ്പെടുത്തിയ സോമന് വീണ്ടും പുസ്തകമ...കരിമ്പട്ടികയില്‍പ്പെടുത്തിയ സോമന് വീണ്ടും പുസ്തകമിറക്കി.. അത് പ്രസിദ്ധീകരിക്കാനും, പ്രകാശനം ചെയ്യാനും നമ്മുടെ നാട്ടില്‍ ആളുണ്ട്. ഇങ്ങിനെയൊക്കെ നടക്കുമ്പോള്‍ ഇതു പോലെയുള്ളവര്‍ പെരുകും!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-82762768455314496722018-04-04T10:11:02.450+05:302018-04-04T10:11:02.450+05:30ആ ഗ്രൂപ്പിന്റെ ഉത്തരവാദിത്തപ്പെട്ട മറ്റ് അഡ്മിന്‍മാ...ആ ഗ്രൂപ്പിന്റെ ഉത്തരവാദിത്തപ്പെട്ട മറ്റ് അഡ്മിന്മാർ തീരുമാനമെടുക്കേണ്ടതിനു പകരം സത്യാവസ്ഥ മനസിലാവട്ടെ, വിനയൻ പറയട്ടെ എന്ന് പറയുന്നതിനു പകരം 6 പോസ്റ്റുകളുടെയും ഒറിജിനലും വ്യാജനും വായിച്ചു നോക്കിയാൽ മാത്രം മതിയാകുമല്ലോ സത്യം മനസിലാവാൻ. കോപ്പി അടിച്ചവൻ പറയുന്നതാണോ സത്യം. കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-60657427515197885732018-04-03T23:38:53.773+05:302018-04-03T23:38:53.773+05:30എന്തായാലും വിഷമം മാറിയല്ലോ. സമാധാനമായി.
എന്നെ ഒക്ക...എന്തായാലും വിഷമം മാറിയല്ലോ. സമാധാനമായി.
എന്നെ ഒക്കെ എത്ര കൊല്ലം മുമ്പ് കൊള്ള നടത്തിയതാന്ന് അറിയാമോ. ഇനി വൈകിപ്പോയി എന്നോർത്തു വിഷമിക്കല്ലേ.

എന്ത് തൃപ്തിയാണ് ഇക്കൂട്ടർക്ക് കിട്ടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഓരോ കഥയും എഴുത്തുകാരന്റെ മനസ്സാണ്.
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-23762992861504368112018-04-03T15:29:15.967+05:302018-04-03T15:29:15.967+05:30സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉര...സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉരുകിയ മനസ് എത്രമാത്രം വേദനിക്കുമെന്നു മനസിലാവുന്നു. യാതൊരു ഉളുപ്പുമില്ലാതെ കമൻറുകൾക്ക് സ്വന്തമെന്ന പോലെ മറുപടി പറയുന്ന ഇവനൊക്കെ കഥയെഴുത്തിന്റെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്നു മനസിലാവുന്നില്ല. ഓൺലൈൻ എഴുത്തുകൾ വലിയ സാദ്ധ്യതകൾ തുറന്നിടുമ്പോലെതന്നെ വലിയ ചതിക്കുഴികളും തയ്യാറാക്കി വെച്ചിരിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-32721135332351291252018-04-03T15:20:04.239+05:302018-04-03T15:20:04.239+05:30സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉര...സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉരുകിയ മനസ് എത്രമാത്രം വേദനിക്കുമെന്നു മനസിലാവുന്നു. യാതൊരു ഉളുപ്പുമില്ലാതെ കമൻറുകൾക്ക് സ്വന്തമെന്ന പോലെ മറുപടി പറയുന്ന ഇവനൊക്കെ കഥയെഴുത്തിന്റെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്നു മനസിലാവുന്നില്ല. ഓൺലൈൻ എഴുത്തുകൾ വലിയ സാദ്ധ്യതകൾ തുറന്നിടുമ്പോലെതന്നെ വലിയ ചതിക്കുഴികളും തയ്യാറാക്കി വെച്ചിരിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-75436320824541132232018-04-03T10:13:07.534+05:302018-04-03T10:13:07.534+05:30ഇവനെയൊന്നും ഒന്നു ചെയ്തിട്ടും കാര്യമില്ല. അന്യരുടെ...ഇവനെയൊന്നും ഒന്നു ചെയ്തിട്ടും കാര്യമില്ല. അന്യരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ജീവികൾ. ഏതായാലും ഒരു കാര്യം ചെയ്യൂ. എവിടെയൊക്കെ മോഷ്ടിച്ച post കാണുന്നോ അവിടെയൊക്കെ മോഷണ മാണെന്ന് പറഞ്ഞിട്ട് ഒറിജനലിന്റെ Screen Shot post ചെയ്യുക.

വിഷമം മനസിലാകുന്നുണ്ട്Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.com