tag:blogger.com,1999:blog-9113630125195048298.post5621781180600932690..comments2023-06-27T21:04:12.488+05:30Comments on ilacharthukal: നിഗൂഡതയുടെ തിങ്കളാഴ്ച രാവുകള്മഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger25125tag:blogger.com,1999:blog-9113630125195048298.post-87018888221340253412022-03-04T02:00:58.609+05:302022-03-04T02:00:58.609+05:30Wynn Casino and Resort reopens for commercial use ...Wynn Casino and Resort reopens for commercial use - Dr.MCD
Wynn Las Vegas has received a second look at 충청남도 출장안마 a 남원 출장샵 new 경상남도 출장안마 renovation and renovation plan for its 포천 출장안마 property. Wynn 광주 출장안마 Resorts has unveiled acaarenjacintahttps://www.blogger.com/profile/11081404252671693937noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-22535926209185855352013-05-30T22:14:41.665+05:302013-05-30T22:14:41.665+05:30റൂമില്‍ ഒറ്റയ്ക്കേ ഉള്ളു.. പേടിപ്പിച്ചു കളഞ്ഞല്ലോ ...റൂമില്‍ ഒറ്റയ്ക്കേ ഉള്ളു.. പേടിപ്പിച്ചു കളഞ്ഞല്ലോ മഹേഷേട്ടാ.. ജനല്‍ അടച്ചിടട്ടെ.. :Dകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-69899626264814496612013-03-11T19:17:29.993+05:302013-03-11T19:17:29.993+05:30തലക്കെട്ട് മുതൽ അവതരണം വരെ മികച്ച് നിന്നൊരു കഥതലക്കെട്ട് മുതൽ അവതരണം വരെ മികച്ച് നിന്നൊരു കഥ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-19281559588024792502012-12-13T10:50:36.958+05:302012-12-13T10:50:36.958+05:30star singer judgemaar parayana poolae parayanathal...star singer judgemaar parayana poolae parayanathalla... oru nalla feel undarunnu.. superb scripting.. adyama bhayam enna vikarathinta envelop undakki athinullill ninnu kondu oru brilliant narration... through out story oraa feel ing kondu varan mahe yuku kazhinju... gud job manAnonymousnoreply@blogger.comtag:blogger.com,1999:blog-9113630125195048298.post-54236887612676019062012-12-12T23:06:30.705+05:302012-12-12T23:06:30.705+05:30.tittile very good
story good....tittile very good
story good...പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-36142292505096239782012-11-25T15:27:51.076+05:302012-11-25T15:27:51.076+05:30വ്യത്യസ്തതയാർന്ന കഥ. ഇഷ്ടപെട്ടു.വ്യത്യസ്തതയാർന്ന കഥ. ഇഷ്ടപെട്ടു.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-89733745294103558412012-11-23T17:09:21.237+05:302012-11-23T17:09:21.237+05:30ഞാന്‍ ഈ വഴിക്ക് ആദ്യമായിട്ടാണെന്ന് തോന്നുന്നു.
എനി...ഞാന്‍ ഈ വഴിക്ക് ആദ്യമായിട്ടാണെന്ന് തോന്നുന്നു.
എനിക്ക് വായനശീലം കുറവാണു
വരാം വീണ്ടും,

greetings from trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-58632103850972315772012-11-16T18:21:57.293+05:302012-11-16T18:21:57.293+05:30കഥ കുഴപ്പമില്ല.പക്ഷേ പകുതി വച്ച് തീര്‍ന്നു പോയതു പ...കഥ കുഴപ്പമില്ല.പക്ഷേ പകുതി വച്ച് തീര്‍ന്നു പോയതു പോലെ തോന്നിRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-9000472722287228362012-11-04T14:19:53.901+05:302012-11-04T14:19:53.901+05:30പ്രിയ ഏപ്രില്‍ ലില്ലി....
ഡിസ്പോസ്സിബിള്‍ സിറിഞ്ച്...പ്രിയ ഏപ്രില്‍ ലില്ലി....
ഡിസ്പോസ്സിബിള്‍ സിറിഞ്ച് തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. മറിച്ചൊരു തെറ്റിധാരണ എന്റെ വാക്കുകള്‍ ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നു. ജോല്ലിക്കാരുടെ കുറവ് മൂലം തിരക്കുണ്ടാകുമ്പോള്‍, ക്യപ്പിടാത്ത സിറിഞ്ചുമായി ധൃതിയില്‍ നീങ്ങുമ്പോള്‍ സൂചി നേഴ്സിന്റെ കയ്യില്‍ കുത്തിക്കേറിയ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Cannula (മെഡിസിനും മറ്റും കൊടുക്കാനായി കയ്യിലെ ഞരമ്പില്‍ ഇടുന്ന ട്യൂബോട് കൂടിയ ഇന്‍സ്ട്രമെന്റ്) ഊരുമ്പോഴും സ്ലിപ് ആയി സൂചി കയ്യില്‍ കൊള്ളാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്.

എച്ച്.ഐ.വി+ ആണ് രോഗിയെന്കില്, അത്തരം അപകടങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഇന്ന് ചില പ്രതിരോധ കുത്തിവെപ്പുകളും മറ്റും ഉണ്ടെങ്കിലും വളരെയധികം സൈഡ് എഫക്റ്റ് ഉള്ളവയാണ് അവയെന്നാണ് കേട്ടിട്ടുള്ളത് . ആയതിനാല്‍ പലര്‍ക്കും മെഡിസിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നു വരില്ലെന്ന് മാത്രവുമല്ല; ചിലവേറിയ ഈ പ്രതിരോധ ചികില്‍സ എല്ലാ ആശുപത്രികളിലും ലഭ്യവുമല്ലത്രേ.

കഥ വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-27151834339676252582012-11-03T18:02:34.794+05:302012-11-03T18:02:34.794+05:30നല്ല കഥ.ഇഷ്ടമായി.നല്ല കഥ.ഇഷ്ടമായി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-34754111392530735762012-11-03T15:57:08.466+05:302012-11-03T15:57:08.466+05:30ഹലോ മഹേഷ്... ...കുറെ നാളായി ബ്ലോഗില്‍ വന്നിട്ട്.....ഹലോ മഹേഷ്... ...കുറെ നാളായി ബ്ലോഗില്‍ വന്നിട്ട്...ബ്ലോഗ് വായിച്ചപ്പോള്‍ ഹോസ്പിറ്റലിന്റെ നിഗൂഡത അനുഭവപ്പെട്ടു...നല്ല കഥ. പക്ഷെ ഒരു ചോദ്യം...ഡിസ്പോസിബില്‍ സിറിഞ്ച് ഉപയോഗിക്കാത്ത ആശുപത്രികള്‍ ഇക്കാലത്തും കാണുമോ? ഉത്തരേന്ത്യ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട്...ചിലപ്പോള്‍ അവിടത്തെ പുറം നാടുകളില്‍ അങ്ങനെ സംഭവിക്കാം അല്ലെ?ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-23252519859245094642012-11-01T16:26:54.975+05:302012-11-01T16:26:54.975+05:30പ്രിയ സിയാഫ്,
വിമര്‍ശനങ്ങള്‍ ഒന്നും വന്നില്ലല്ലോ...പ്രിയ സിയാഫ്,

വിമര്‍ശനങ്ങള്‍ ഒന്നും വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നന്ദി. എന്തായാലും അടുത്ത കഥയില്‍ കുറച്ച് കൂടി ശ്രദ്ധിക്കാം. വായനയുടെ കുറവ് എന്റെ കഥകളില്‍ പ്രകടമാണ് എന്ന് തോന്നുന്നു. അത് മാറ്റാന്‍ ഞാന്‍ കുറെ കൂടി പ്രയത്നിക്കേണ്ടിയിരിക്കുന്നു...
വിലയേറിയ അഭിപ്രായത്തിനും വിശദമായ വായനയ്ക്കും വളരെ നന്ദി... മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-80872324446526382282012-10-30T06:35:16.146+05:302012-10-30T06:35:16.146+05:30ആതുരാലയങ്ങള്‍ രോഗാതുരമാകുന്നു അല്ലെ ?കഥ മനസ്സില്‍ ...ആതുരാലയങ്ങള്‍ രോഗാതുരമാകുന്നു അല്ലെ ?കഥ മനസ്സില്‍ കൊണ്ടു.പക്ഷെ എവിടെയോ എന്തോ ഒരു കുറവ് ഫീല്‍ ചെയ്തു .ആദ്യമായി വന്നു ഇങ്ങനെ ഒരു നെഗറ്റിവ് അഭിപ്രായം പറയുന്നതിന് ക്ഷമിക്കണം .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-87401467203275007002012-10-29T22:21:40.838+05:302012-10-29T22:21:40.838+05:30ഒരുപാട് കഥകള്‍ ഉറങ്ങുന്ന ആശുപത്രികള്‍ ... കഥയുടെ പ...ഒരുപാട് കഥകള്‍ ഉറങ്ങുന്ന ആശുപത്രികള്‍ ... കഥയുടെ പ്രമേയം ഏറെ ഇഷ്ടമായി ..ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-68150188560753788382012-10-28T11:44:52.495+05:302012-10-28T11:44:52.495+05:30വ്യത്യസ്ഥമായ പ്രമേയം വളരെ വ്യത്യസ്ഥമായ ശൈലിയില്‍ അ...വ്യത്യസ്ഥമായ പ്രമേയം വളരെ വ്യത്യസ്ഥമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥ.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-89169738640277171232012-10-27T10:20:43.057+05:302012-10-27T10:20:43.057+05:30പ്രമേയത്തിലെ പുതുമ കഥയെ മികച്ചതാക്കി.പ്രമേയത്തിലെ പുതുമ കഥയെ മികച്ചതാക്കി.നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-74033483311419806842012-10-26T12:48:32.325+05:302012-10-26T12:48:32.325+05:30അനുവാചകന്റെ മനസ്സില്‍ തങ്ങിനില്ക്കും വിധം കഥ അവത...അനുവാചകന്റെ മനസ്സില്‍ തങ്ങിനില്ക്കും വിധം കഥ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-38554051310962346932012-10-25T23:11:05.015+05:302012-10-25T23:11:05.015+05:30ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള ദുരൂഹതകളിലൂടെ ഉരുത...ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ള ദുരൂഹതകളിലൂടെ ഉരുത്തിരിഞ്ഞ കഥ,നന്നായി അവതരിപ്പിച്ചിരിക്കുന്നു!
ആശംസകള്‍!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-74977764301366582342012-10-25T14:37:38.831+05:302012-10-25T14:37:38.831+05:30കണ്ണു് "തുറന്ന്" നോക്കുമ്പോൾ കാണുന്ന ചില...കണ്ണു് "തുറന്ന്" നോക്കുമ്പോൾ കാണുന്ന ചില വാസ്ത്ഥവങ്ങൾ..കഥാകാരന്റെ കണ്ണുകൾ അത്ത്തരം കാഴ്ചകൾ കാണണം...അത് കഥയായി പരിണമിക്കണം....അത്തരം ഒരു ചിന്തയിൽ നിന്നും ഉരുത്തിറ്റിഞ്ഞ ഇക്കഥ വളരെ നന്നായി മഹേഷ പറഞ്ഞിരിക്കുന്നൂ...എല്ലാ ആശംസകളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-41674613756269934812012-10-25T00:29:50.091+05:302012-10-25T00:29:50.091+05:30നന്നായിരിക്കുന്നു കഥ.
ആശംസകൾ...നന്നായിരിക്കുന്നു കഥ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-88004727588164017262012-10-24T23:30:26.589+05:302012-10-24T23:30:26.589+05:30ഭയക്കാന്‍ തുടങ്ങിയാല്‍ പിന്നെയെല്ലാം ഭയഹേതുകങ്ങള്...ഭയക്കാന്‍ തുടങ്ങിയാല്‍ പിന്നെയെല്ലാം ഭയഹേതുകങ്ങള് തന്നെ

കഥ കൊള്ളാം മഹേഷ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-90575503209501655372012-10-24T23:09:33.334+05:302012-10-24T23:09:33.334+05:30കഥ നന്നായിരിക്കുന്നു,കഥ നന്നായിരിക്കുന്നു,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-48158598135798485722012-10-24T21:57:22.800+05:302012-10-24T21:57:22.800+05:30നന്നായിനന്നായിrameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-42516029486076265962012-10-24T21:44:19.934+05:302012-10-24T21:44:19.934+05:30നന്നായിരിക്കുന്നു മഹേഷ്. നല്ല ഒതുക്കത്തോടെ കഥ പറഞ്...നന്നായിരിക്കുന്നു മഹേഷ്. നല്ല ഒതുക്കത്തോടെ കഥ പറഞ്ഞ് നമ്മുടെ കാലത്തെ ഹൈടെക് ആതുരാലയങ്ങളുടെ ഇരുണ്ട പിന്നാമ്പുറങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-71254436341715068552012-10-24T20:33:34.895+05:302012-10-24T20:33:34.895+05:30നന്നായി മഹേഷ്..വ്യത്യസ്തമായ വിഷയങ്ങളുമായി ഇനിയും വ...നന്നായി മഹേഷ്..വ്യത്യസ്തമായ വിഷയങ്ങളുമായി ഇനിയും വരിക...anamikahttps://www.blogger.com/profile/16767242371401986436noreply@blogger.com