tag:blogger.com,1999:blog-9113630125195048298.post5058569470195300641..comments2023-06-27T21:04:12.488+05:30Comments on ilacharthukal: സമ്മാനം (മിനികഥ)മഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger29125tag:blogger.com,1999:blog-9113630125195048298.post-13005697482539871222013-03-11T19:21:16.721+05:302013-03-11T19:21:16.721+05:30നല്ല മിനിയേച്ചറായിട്ടുണ്ട് കേട്ടൊ മഹേഷ്നല്ല മിനിയേച്ചറായിട്ടുണ്ട് കേട്ടൊ മഹേഷ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-79404579879736863602012-12-13T11:17:12.469+05:302012-12-13T11:17:12.469+05:30maheshinu,..
nannaittundu... minikatha aanenkilu e...maheshinu,..
nannaittundu... minikatha aanenkilu ee kadha thanna anubhavam oru mega santhosham aanu...Anonymousnoreply@blogger.comtag:blogger.com,1999:blog-9113630125195048298.post-79783501246796540632012-08-17T01:59:04.991+05:302012-08-17T01:59:04.991+05:30This comment has been removed by the author.നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-46426803766748191322012-08-16T13:00:50.233+05:302012-08-16T13:00:50.233+05:30സുഹൃത്തുക്കളെ, മടിയന്‍ ആയതിനാല്‍ മറുപടി ഇടാന്‍ ലേ...സുഹൃത്തുക്കളെ, മടിയന്‍ ആയതിനാല്‍ മറുപടി ഇടാന്‍ ലേശം വൈകിപ്പോയി...സദയം ക്ഷമിക്കുക...

@മിനി ടീച്ചര്‍,
വളരെ നന്ദി, ഈ വരവിനു...

@നിശാഗന്ധി, ഇനിയും വരണേ...നന്ദി.

@അനാമിക, ഒരുപാട് നന്ദി...
നല്ല വാക്കുകളുമായി ആദ്യം മുതല്‍ തരുന്ന ഈ പ്രോത്സാഹനത്തിനു...

@പ്രദീപ് മാഷേ..
ഒരുപാട് ഇഷ്ടമായി മാഷിന്റെ വാക്കുകള്‍.. ഈ പ്രോത്സാഹനത്തിന് എന്ത് മറുപടി പറയണം, എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല..
ഈ അഭിപ്രായം എന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും എന്ന് മാത്രം പറയട്ടെ.

@നിള,
വളരെ നന്ദി...

@വില്ലേജ് മാന്‍
ഒരുപാട് നന്ദി, ഈ വരവിനു, അഭിപ്രായത്തിന്...

@പ്രിയ
കണ്ടതിലും വന്നതിലും സന്തോഷം...

@റഷാദ്,
ആ വാചകം എടുത്തു എഴുതിയത് അത് ഇഷ്ടമായത് കൊണ്ടാണു എന്ന് കരുതിക്കോട്ടെ...നന്ദി..

@സുമേഷ്...
ഒരുപാട് നന്ദി, നല്ല വാക്കുകള്‍ക്ക്

@അജിത് ഭായി...
ബ്ലോഗില്‍ എന്നും തന്നെ ഞാന്‍ കാണാറുള്ള താങ്കളുടെ ഈ അഭിപ്രായം വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി..
തീര്‍ച്ചയായും ഇത്തരം വാക്കുകള്‍ എനിക്ക് ഒരു വലിയ പ്രചോദനം ആണ്...ഒരുപാട് നന്ദി...

@തങ്കപ്പേട്ടാ
കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു...നന്ദി..

@ദീപ,
കോല്മിഠായി വാങ്ങി തരാമെന്നു പറഞ്ഞിട്ട് തന്നില്ലേല്‍ ഞാന്‍ റിയാദില്‍ വന്നു നിന്നെ തല്ലും പറഞ്ഞേക്കാം..നന്ദി കൂട്ടുകാരീ...

@പൈമ,
എന്തായാലും ഇഷ്ടപ്പെട്ടല്ലോ, അത് മതി :-) നന്ദി പൈമ..

@വി.കെ മാഷ്..
ആ കോല് മിഠായി സസന്തോഷം ഞാന്‍ സ്വീകരിക്കുന്നു...ഹൃദയം നിറഞ്ഞ നന്ദി...

മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-10281687579035156342012-08-13T21:43:45.359+05:302012-08-13T21:43:45.359+05:30മഹേഷ്ജിക്ക് എന്റെ വക ഒരു കോലുമിഠായ്...മഹേഷ്ജിക്ക് എന്റെ വക ഒരു കോലുമിഠായ്...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-6858247479172592842012-08-12T18:32:05.561+05:302012-08-12T18:32:05.561+05:30നന്നായി മഹേഷ് ജി ....
ഒരു വേദന ആദ്യം തോന്നി എങ്കി...നന്നായി മഹേഷ് ജി ....
ഒരു വേദന ആദ്യം തോന്നി എങ്കിലും ..നന്മയോടെ
അവസാനിപ്പിച്ചത് ഇഷ്ട്ടായി ...
പോസ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നുപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-40268453473083824822012-08-09T22:23:46.268+05:302012-08-09T22:23:46.268+05:30നിനക്കിപ്പോ എന്താ തര്വ....ഒരു കോല് മിട്ടായി വാങ്ങി...നിനക്കിപ്പോ എന്താ തര്വ....ഒരു കോല് മിട്ടായി വാങ്ങി തന്നാലോ????

ഒരുപാട് ഇഷ്ടായി ...ആശംസകള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-2140923993446812822012-08-09T17:56:53.607+05:302012-08-09T17:56:53.607+05:30ഈ കൊച്ചുകഥ ലളിതസുന്ദരമായ ശൈലിയില്‍ ഉള്ളില്‍ തട്ടും...ഈ കൊച്ചുകഥ ലളിതസുന്ദരമായ ശൈലിയില്‍ ഉള്ളില്‍ തട്ടുംപടി ആവിഷ്കരിച്ചത്
ഹൃദ്യമായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-44403350203924753612012-08-07T22:42:46.131+05:302012-08-07T22:42:46.131+05:30നല്ല എഴുത്തെന്ന് പറഞ്ഞാല്‍ എന്താണ്?
മനസ്സിനെ ഉദ്ദീ...നല്ല എഴുത്തെന്ന് പറഞ്ഞാല്‍ എന്താണ്?
മനസ്സിനെ ഉദ്ദീപിപ്പിക്കണം
ദുരൂഹത ഉണ്ടാക്കരുത്
ഋജു ആയിരിക്കണം
ദഹനക്കേട് ഉണ്ടാക്കുന്നതായിരിക്കരുത്
എന്തെങ്കിലും ഒരു നല്ല മെസ്സേജ് വഹിച്ചിരിക്കണം
രമ്യമായിരിക്കണം, ലളിതമായിരിക്കണം
രുചിയുള്ളതായിരിക്കണം

അതെല്ലാം തികഞ്ഞ ഒരു കൊച്ചുകഥ
എനിക്ക് വളരെ ഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-90087352320534717552012-08-07T15:39:59.319+05:302012-08-07T15:39:59.319+05:30വല്ലാത്ത സംതൃപ്തിയാണ് അത്തരം കുഞ്ഞു സന്തോഷങ്ങള്‍ ന...വല്ലാത്ത സംതൃപ്തിയാണ് അത്തരം കുഞ്ഞു സന്തോഷങ്ങള്‍ നമുക്ക് നല്‍കുക.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-3185521368235924542012-08-07T13:25:37.071+05:302012-08-07T13:25:37.071+05:30അന്നെന്റെ ജന്മദിനമായിരുന്നു...ആരുമറിയാതെ, ആരവങ്ങളി...അന്നെന്റെ ജന്മദിനമായിരുന്നു...ആരുമറിയാതെ, ആരവങ്ങളില്ലാതെ കടന്നു പോയ മറ്റൊരു ജന്മദിനം.

ഇതിൽ കൂടുതൽ ആഘോഷമെന്താണു വേണ്ടത്.. നന്നായി എഴുത്ത്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-35884150299474389912012-08-07T12:26:37.742+05:302012-08-07T12:26:37.742+05:30orikkal njanum oru kuttiyayirunnunnu,,,,,,orikkal njanum oru kuttiyayirunnunnu,,,,,,C RASHAD MUHAMMEDhttps://www.blogger.com/profile/17938614161607484993noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-71575088444753974052012-08-07T09:20:30.696+05:302012-08-07T09:20:30.696+05:30ഒരു മിട്ടായി തിന്നെട്ടെത്ര കാലായി ...................ഒരു മിട്ടായി തിന്നെട്ടെത്ര കാലായി ......................priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-15120467222722293242012-08-07T01:05:51.736+05:302012-08-07T01:05:51.736+05:30മിട്ടായികള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന ഒരു കാലത്ത...മിട്ടായികള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തി..
ചെറുതെങ്കിലും നല്ല ഒരു രചന..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-31641721588283463582012-08-07T00:28:23.184+05:302012-08-07T00:28:23.184+05:30Really goodReally goodNilahttps://www.blogger.com/profile/11533565382813358559noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-67076827209945591952012-08-06T23:20:09.787+05:302012-08-06T23:20:09.787+05:30സൂക്ഷ്മനിരീക്ഷണപാടവമുള്ള ഒരെഴുത്തുകാരന് നല്ല കൈയ്...സൂക്ഷ്മനിരീക്ഷണപാടവമുള്ള ഒരെഴുത്തുകാരന് നല്ല കൈയ്യടക്കത്തോടെ ,കൃത്യമായി അളന്നു മുറിച്ച പദാവലികളാല്‍ ,തന്റെ അനുഭവത്തെ ശില്‍പ്പഭദ്രമായ ഒരു കഥയാക്കി മാറ്റിയത് വായിച്ചു.മഹേഷിന്റെ കഥകളുടെ പൊതുവായ ഒരു പ്രത്യേകത ശില്പ്പഭദ്രതയില് പുലര്‍ത്തുന്ന ഈ നിഷ്കര്‍ഷതയാണ്.....

അഭിനന്ദനങ്ങള്‍ മഹേഷ്, ഒട്ടും അധികമായില്ല. ഒട്ടും കുറഞ്ഞുമില്ല, ഒരു ജീവിതചിത്രം കഥയാക്കി മാറ്റുന്നത് ഇങ്ങിനെ തന്നെ.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-37758605458937210832012-08-06T21:23:40.885+05:302012-08-06T21:23:40.885+05:30മഹേഷ്...എന്നത്തേയും പോലെ മനസ്സിൽ ഒരു പോറൽ അവശേഷിപ്...മഹേഷ്...എന്നത്തേയും പോലെ മനസ്സിൽ ഒരു പോറൽ അവശേഷിപ്പിച്ച് താങ്കൾ കടന്നുകളഞ്ഞു...പക്ഷേ കുറച്ചുകൂടി നന്നായി അവതരിപ്പിക്കാൻ താങ്കൾക്കാവുമായിരുന്നു എന്നാണെന്റെ വിശ്വാസം..ഇനിയും എഴുതൂ...anamikahttps://www.blogger.com/profile/16767242371401986436noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-11804748324183877972012-08-06T21:12:41.065+05:302012-08-06T21:12:41.065+05:30:) ഇതൊക്കെയല്ലേ ജീവിതം:) ഇതൊക്കെയല്ലേ ജീവിതംനിശാഗന്ധിhttps://www.blogger.com/profile/13761048223659483805noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-30275711298167169452012-08-06T19:47:08.244+05:302012-08-06T19:47:08.244+05:30കഥയല്ലിത്, അനുഭവം ആണല്ലൊ,കഥയല്ലിത്, അനുഭവം ആണല്ലൊ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-44373783139681650952012-08-06T19:13:10.942+05:302012-08-06T19:13:10.942+05:30@മുഹമ്മദ് ഇക്കാ
കഥ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍...@മുഹമ്മദ് ഇക്കാ
കഥ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു...

@കലാവല്ലഭന്‍
എടുത്തെഴുതിയ വാചകം കഥ ഇഷ്ടപ്പെട്ടതിനെ സൂചിപ്പിക്കുന്നു എന്ന് കരുതുന്നു...നന്ദി.

@മുല്ല
മുല്ലയുടെ വാക്കുകള്‍ എനിക്ക് സന്തോഷം പകരുന്നു...ഇടയ്ക്കു പേന പണി മുടക്കും. അതാണ് ഇട വേളകള്‍ വരുന്നത്.

@നിത്യഹരിത
താങ്കള്‍ എനിക്ക് നല്കിയ ആദ്യ കമന്റിനു നന്ദി, അഭിപ്രായത്തിന് നന്ദി..
മായാതെ മനസ്സില്‍ നില്ക്കുന്ന ഇത്തരം ചില പുഞ്ചിരികള്‍ തന്നയാണ് സുഹൃത്തേ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനങ്ങള്‍...

@ചന്ദ്രന് മാഷേ..
നന്ദി വായനയ്ക്കും അഭിപ്രായത്തിനും...
ആദ്യ കമന്റിന് ശ്രീയോട് പറഞ്ഞത് എടുത്തെഴുതുന്നു...
"കണ്ട കാഴ്ചകള്‍ അതേ പടി എഴുതിയാല്‍ അത് കഥയല്ല; അനുഭവമാകും...
അനുഭവം അതേ പടി എഴുതിയില്ലെങ്കില്‍ അത് കഥയാകും...
സോ, ഇതൊരു കഥയാകാം; അനുഭവമാകാം..."

@റാംജിയേട്ടാ
നന്ദി, ഈ വരവിന്....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-18786912605446783912012-08-06T18:51:18.418+05:302012-08-06T18:51:18.418+05:30ശ്രീ നന്ദി....
ആദ്യ കമന്റിന്....വിലപ്പെട്ട അഭിപ്രാ...ശ്രീ നന്ദി....
ആദ്യ കമന്റിന്....വിലപ്പെട്ട അഭിപ്രായത്തിന്..

മിക്കവാറും എന്റെ എല്ലാ കഥകള്‍ക്ക് പിന്നിലും ഉണ്ടാകും ഒരു പിടി ജീവിതാനുഭവങ്ങള്‍.....
കണ്ട കാഴ്ചകള്‍ അതേ പടി എഴുതിയാല്‍ അത് കഥയല്ല; അനുഭവമാകും...
അനുഭവം അതേ പടി എഴുതിയില്ലെങ്കില്‍ അത് കഥയാകും...
സോ, ഇതൊരു കഥയാകാം; അനുഭവമാകാം...
വായനാക്കാരന് തന്നെയാണ് ആണ് അന്തിമ വിധി കര്‍ത്താവ്... :-)മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-90565526660838855642012-08-06T18:29:04.766+05:302012-08-06T18:29:04.766+05:30ഓര്‍മ്മകളിലൂടെ....ഓര്‍മ്മകളിലൂടെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-33508467967793390822012-08-06T15:55:07.025+05:302012-08-06T15:55:07.025+05:30കഥയായില്ല അനുഭവം എന്നുപറയാം...കഥയായില്ല അനുഭവം എന്നുപറയാം...chandrankaivelihttps://www.blogger.com/profile/07269510226873091208noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-19304988998672110062012-08-06T14:23:39.879+05:302012-08-06T14:23:39.879+05:30നല്ല നിരീക്ഷണപാടവമുണ്ട് മഹേഷിന്..
ഒരു കൊച്ചു സംഭവ...നല്ല നിരീക്ഷണപാടവമുണ്ട് മഹേഷിന്..
ഒരു കൊച്ചു സംഭവം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, ആരവങ്ങളില്ലാതെ ആരുമറിയാതെ പോയെങ്കിലെന്ത്, ആ കണ്ണുകളിലെ സന്തോഷം തന്നെ മഹേഷ് ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-9113630125195048298.post-19882196802145999592012-08-06T11:56:29.637+05:302012-08-06T11:56:29.637+05:30കുറേ ആയല്ലൊ ഇവിടെ ഒരു കഥ കണ്ടിട്ട്. സന്തോഷം. നന്നാ...കുറേ ആയല്ലൊ ഇവിടെ ഒരു കഥ കണ്ടിട്ട്. സന്തോഷം. നന്നായിട്ടുണ്ട്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com